General

മൃതദേഹത്തെ അപമാനിക്കുന്ന ക്രിസ്തീയത

“പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ.?” (മത്തായി 23:28) തൊണ്ണൂറ്റിനാലു വയസ്സുള്ള ഒരു ക്രിസ്തീയ വിശ്വാസിയുടെ  മൃതദേഹം കഴിഞ്ഞ പത്തോ പതിനൊന്നോ ദിവസമായി സംസ്കരിക്കാന്‍ കഴിയാതെ അദ്ദേഹത്തിന്‍റെ ഭവനത്തില്‍ ഒരു മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയായിരുന്നു. കായംകുളത്തിനടുത്തു കട്ടച്ചിറ എന്ന സ്ഥലത്തെ ഒരു ക്രസ്തീയ ദേവാലയത്തിലെ രണ്ടു ക്രിസ്തീയ വിഭാഗങ്ങള്‍ (ഓര്‍ത്തഡോക്‌സ് – യാക്കോബായ) തമ്മിലുള്ള തര്‍ക്കമായിരുന്നു ആ ശവ സംസ്കാരം സമയത്തു നടക്കാതെ പോയതിനു കാരണം. ഒടുവില്‍ ദേശീയ മനുഷ്യാവകാശക്കമ്മീഷന്‍റെ നിര്‍ദേശപ്രകാരം […]

Continue Reading